മിന്നുമണിക്ക് സ്വീകരണം

സ്റ്റേഡിയം ഉദ്ഘാടനത്തിന് മുന്നോടിയായി നഗരത്തിലെ ആവേശത്തിലാഴ്ത്തി വിളംബരജാഥ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച ജാഥ മുനിസിപ്പൽ ഓഫീസ് പരിസരത്ത് സമാപിച്ചു മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു വിളംബരജാഥ കരാട്ടെ തുടങ്ങിയ ആയോധന കലകളും റോളർ സ്കേറ്റിംഗ് മിഴിവേകി പഴയകാല ഫുട്ബോൾ താരങ്ങൾ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ അംഗങ്ങൾ ജനപ്രതിനിധികൾ പൾസർ വൺ സിറ്റി സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങൾ എന്നിവർ വിളംബര ജാഥയിൽ പങ്കെടുത്തു നഗരസഭാ ചെയർമാൻ കൺവീനർ സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം റഫീഖ് എന്നിവർ നേതൃത്വം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.