ലഹരി വിരുദ്ധ സന്ദേശയാത്രക്ക് സ്വീകരണം
സ്പോർട്ട്സാണ് ലഹരി എന്ന മുദ്രവാക്യമുയർത്തി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ്റ് നേതൃത്വ ത്തിൽ കഴിഞ്ഞ ദിവസം കാസർകോട് നിന്നാരംഭിച്ച ലഹരി വിരു ദ്ധ സന്ദേശ യാത്രയാണ് ജില്ലയിലെത്തിയത്ത്. യാത്രയുടെ ഭാഗ മായി രാവിലെ ഏഴ് മണിക്ക് പനമരത്ത് നിന്നാരംഭിച്ച മിനിമാര ത്തോൺ എട്ട് മണിക്ക് മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിൽ സമാപിച്ചു, തുടർന്ന് നടത്തിയ വാക്കത്തോൺ നഗരസഭ ചെയർ പേഴ്സൺ സി കെ രത്നവല്ലി ഫ്ളാഗ് ഓഫ് ചെയ്തു.
വാദ്യമേളങ്ങൾ, കളരി സംഘം, റോളർ സ്കേറ്റിങ്ങ് താരങ്ങൾ, കരാട്ടെ വിദ്യാർഥികൾ, എസ് പി സി എ, സ്‌കൗട്ട്, യുവജന സം ഘടനകൾ, ക്ലബ്ബുകൾ, സാമൂഹിക, സാംസ്ക്കാക്കാരിക രംഗ ത്തെ പ്രമുഖർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പ്രമുഖ കാ യിക താരങ്ങൾ തുടങ്ങി നൂറുകണക്കിന് ആളുകൾ വാക്കത്തോ ണിൽ പങ്കാളികളായി. ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച യോഗ ത്തിൽ സുമ്പ ഡാൻസ്, ലഹരി വിരുദ്ധ സംഗീത നൃത്തശിൽപ്പം എന്നിവയും അരങ്ങേറി. വിജയ ടീച്ചർ ലഹരി വിരുദ്ധ പ്രതിഞ് ജ ച്ചൊല്ലി കൊടുത്തു. കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തുതു. ബ്ലോക്ക് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യ ക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്‌മി ആലക്കമിറ്റം, സ് പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എം മധു, യുവജന ക്ഷേമ ബോർഡംഗം കെ റഫീഖ്, പി ടി ബിജു, സുഷാന്ത് മാത്യു, ഷാ ജൻ ജോസ് പ്രസംഗിച്ചു. മാരത്തോണിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു. സന്ദേശ യാത്ര 22ന് എ റണാകുളത്ത് സമാപിക്കും.