- Civil Station,
- Kalpetta , Wayanad
- Ph: 04936 202658, +919778471869
വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കുട്ടികൾക്കായി വിവിധ കായിക ഇനങ്ങളിലെ സമ്മർ കോച്ചിംഗ് ക്യാമ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഇതോടൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഗൂഗിൾ ഫോം ഫിൽ ചെയ്യേണ്ടതാണ്. ഓരോ ഇനത്തിലും രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 30 പേർക്കായിരിക്കും അവസരം ഉണ്ടായിരിക്കുക. ഏപ്രിൽ 16 മുതൽ മെയ് 16 വരെയാണ് ക്യാമ്പ് നടക്കുന്നത്.
LAST DATE : 05-04-2026 5PM. CONTACT FOR MORE DETAILS : 04936 202658, +91 9778471869
രജിസ്ട്രേഷൻ ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSdtfyCE6fqSXiNmErKYsY5oNf62yALX_-207FxEM266RqimuA/viewform?usp=dialog
കായിക ഇനങ്ങളും, വേദിയും.
1. എം. കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം, കൽപ്പറ്റ
അത്ലെറ്റിക്സ്, ഫെൻസിങ്, ഫുട്ബോൾ
2. ആർച്ചറി അക്കാദമി , പുൽപ്പള്ളി
ആർച്ചറി
3. മാനന്തവാടി
ഫുട്ബോൾ, വോളിബോൾ, ഗുസ്തി, വടംവലി
4. കോട്ടത്തറ
വോളിബോൾ
5. സുൽത്താൻ ബത്തേരി
വോളിബോൾ
6. കേണിച്ചിറ
ഖൊ ഖൊ
7. ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ
ഖൊ ഖൊ
8. ജി.വി.എച്ച്.എസ്.എസ് റിപ്പൺ
ഖൊ ഖൊ
9. പനമരം
സെപക് താക്രോ
10. സെൻ്റ് തോമസ് എച്ച്. എസ് നടവയൽ
ഫുട്ബോൾ
11. എൻ. എം. എസ്. എം ഗവ: കോളേജ് കൽപ്പറ്റ
ക്രിക്കറ്റ്
12. മീനങ്ങാടി
വടംവലി
The Wayanad District Sports Council has been formed in 1982.We are giving training in athletics, fencing and archery volleyball from hostels located at Kalpatta, Pulpalli, Sultanbathery.
Wayanad District Sports Council,
Civil Station, Kalpetta North
Wayanad Pin: 673122.
Phone: 04936 202658
Mob : +91 9778471869
email:dscwyd@gmail.com
Copyright © 2019 Wayanad Sports Council. All Rights Reserved. DesignBy