കായിക പ്രതിഭകളെ ആദരിച്ചു.

 

 

വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ വയനാട്ടിലെ കായിക പ്രതിഭകളെ ആദരിച്ചു. ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ കരസ്ഥമാക്കിയ ടി എസ് മനുവിനും ദേശീയ മത്സരങ്ങളിലും 68-മത് സ്കൂൾ കായിക മേളയിലും മെഡൽ കരസ്ഥമാക്കിയ കായിക താരങ്ങളെയും ആദരിച്ചു. പരിപാടി ജില്ലാ വിദ്യാഭ്യാസ ഓഫിസർ ചിത്രലേഖ കെ എ എസ് ഉദ്ഘാടനം ചെയ്തു.